കേരളത്തിലെ ആദ്യത്തെ ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ നിലവിൽ വരുന്നത് എവിടെ ?Aവിഴിഞ്ഞംBകൊല്ലംCവല്ലാർപാടംDഅമ്പലമുകൾAnswer: C. വല്ലാർപാടം Read Explanation: വെയർഹൗസിംഗ് സോണിന് നൽകിയ പേര് - കൊച്ചിൻഇൻറ്റഗ്രേറ്റഡ് ബിസിനസ് പാർക്ക്. പദ്ധതി നടപ്പിലാക്കുന്നത് - ഡി പി വേൾഡ് (ദുബായ് പോർട്ട് വേൾഡ്). Read more in App