App Logo

No.1 PSC Learning App

1M+ Downloads
കേസുകൾ വ്യത്യസ്ത സെഷൻസ് ഡിവിഷനുകളിൽ വിചാരണ ചെയ്യണമെന്ന് ഉത്തരവ് ചെയ്യാനുള്ള അധികാരം ഏതു സെക്‌ഷനനുസരിച്ചാണ്?

Aസെക്ഷൻ 185

Bസെക്ഷൻ 184

Cസെക്ഷൻ 187

Dസെക്ഷൻ 186

Answer:

A. സെക്ഷൻ 185

Read Explanation:

കേസുകൾ വ്യത്യസ്ത സെഷൻസ് ഡിവിഷനുകളിൽ വിചാരണ ചെയ്യണമെന്ന് ഉത്തരവ് ചെയ്യാനുള്ള അധികാരം സെക്ഷൻ 185 സെക്‌ഷനനുസരിച്ചാണ്


Related Questions:

ഒരു പരാതി ഫയൽ ചെയ്യുമ്പോൾ പ്രതിയെ തന്റെ മുന്നിൽ ഹാജരാകുവാനുള്ള നോട്ടീസ് നൽകാൻ ഒരു പോലീസ് ഉദ്യോഗസ്ഥന് അധികാരം നൽകുന്നത് CrPC-യിലെ ഏത് വകുപ്പാണ്?
കോഗ്നിസബിൾ കുറ്റം എന്നാൽ?
ക്രിമിനൽ നടപടി ചട്ടം / കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ പ്രാബല്യത്തിൽ വന്ന തീയതി ?
സിആർപിസി നിയമപ്രകാരം താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് മൃതദേഹം പരിശോധനയ്ക്കായി അടുത്തുള്ള സിവിൽ സർജനിലേക്ക് അയക്കുന്നത്?
Section 304-A on dowry death has been incorporated in IPC corresponding to