App Logo

No.1 PSC Learning App

1M+ Downloads
കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ അന്വേഷണം തുടങ്ങാൻ ഏത് ഉദ്യോഗസ്ഥന്റെ അനുമതിയാണ് ആവശ്യം ?

Aസബ് ഇൻസ്‌പെക്ടർ

Bമജിസ്‌ട്രേറ്റ്

Cസർക്കിൾ ഇൻസ്‌പെക്ടർ

Dതഹസീൽദാർ

Answer:

B. മജിസ്‌ട്രേറ്റ്

Read Explanation:

കൊഗ്‌നൈസബിൾ അല്ലാത്ത കേസുകളിൽ അന്വേഷണം തുടങ്ങാൻ മജിസ്‌ട്രേറ്റ് ന്റെ അനുമതിയാണ് ആവശ്യം.


Related Questions:

ഇന്ത്യയിൽ ശാക്തീകരണത്തിനായുള്ള ദേശീയ നയം നടപ്പാക്കിയ വർഷം ഏത് ?
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കിയ വർഷം ഏത്?
ഐപിസി യിലെ എല്ലാ കുറ്റങ്ങളും crpc ൽ അടങ്ങിയ വ്യവസ്ഥകൾ അന്വേഷിച് വിചാരണ ചെയ്യേണ്ടതാണ് പ്രതിപാദിച്ചിരിക്കുന്നത് ഏതു വകുപ്പിലാണ് ?
കറുപ്പിന്റെ സ്മോൾ ക്വാണ്ടിറ്റി എത്രയാണ് ?
The concept of corporate social responsibility is embodied in: