App Logo

No.1 PSC Learning App

1M+ Downloads
ഐപിസി യിലെ എല്ലാ കുറ്റങ്ങളും crpc ൽ അടങ്ങിയ വ്യവസ്ഥകൾ അന്വേഷിച് വിചാരണ ചെയ്യേണ്ടതാണ് പ്രതിപാദിച്ചിരിക്കുന്നത് ഏതു വകുപ്പിലാണ് ?

Aസെക്ഷൻ 1

Bസെക്ഷൻ3

Cസെക്ഷൻ4

Dസെക്ഷൻ2

Answer:

C. സെക്ഷൻ4

Read Explanation:

ഐപിസി യിലെ എല്ലാ കുറ്റങ്ങളും crpc ൽ അടങ്ങിയ വ്യവസ്ഥകൾ അന്വേഷിച് വിചാരണ ചെയ്യേണ്ടതാണ് പ്രതിപാദിച്ചിരിക്കുന്നത് സെക്ഷൻ4 ലാണ്. crpc നിയമത്തിലെ നടപടി ക്രമങ്ങൾ പാലിച്ചു കൊണ്ടായിരിക്കണം ഇന്ത്യയിലെ ഏതു നിയമത്തിന്റെയും ശിക്ഷകളും വിചാരണയും നടപ്പിലാക്കേണ്ടത് .


Related Questions:

താഴെ പറയുന്നതിൽ പ്രകൃതിദത്ത ലഹരിമരുന്നുകൾക്ക് ഉദാഹരണം അല്ലാത്തത് ഏതാണ് ? 

1) കഞ്ചാവ് 

2) ചരസ് 

3) കറുപ്പ് 

4) കൊക്കെയ്ൻ 

Name the first state in India banned black magie, witchcraft and other superstitious practices :
ഗാർഹികപീഡനങ്ങളിൽ നിന്നുള്ള സ്ത്രികളുടെ സംരക്ഷണ നിയമം, 2005-ലെ നിയമത്തിന് കീഴിൽ ഒരു പീഡനത്തിനിരയായ ഒരാൾക്ക് എന്ത് തരത്തിലുള്ള ആശ്വാസം തേടാനാകും ?
മനുഷ്യ ശരീരത്തിന് ക്ഷതമേല്പിക്കുന്ന ഏതെങ്കിലുമൊരു പ്രവർത്തിയിൽ നിന്നും സ്വന്തം ശരീരത്തെ രക്ഷിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാനോ ചെയ്യുന്ന പ്രവൃത്തികൾ കുറ്റകരമല്ല എന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?
' ഏതെങ്കിലും കുറ്റാരോപിതനായ വ്യക്തിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അയാൾ പോലീസ് കസ്റ്റഡിയിലിരിക്കെ സ്വയമേവ സമ്മതിച്ചതാണെങ്കിലും അന്വേഷണത്തിലൂടെ കണ്ടെത്തിയതാണെങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അവ തെളിയിച്ചിരിക്കണം ' ഇങ്ങനെ പറയുന്ന ഇന്ത്യൻ എവിഡൻസ് ആക്ട് സെക്ഷൻ ഏതാണ് ?