App Logo

No.1 PSC Learning App

1M+ Downloads
കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

Aമുംബൈ - മംഗലാപുരം

Bഭട്കൽ - ഉഡുപ്പി

Cറോഹ - മംഗലാപുരം

Dമുംബൈ - ഉഡുപ്പി

Answer:

C. റോഹ - മംഗലാപുരം

Read Explanation:

കൊങ്കൺ റെയിൽവേ

  • കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്ത വർഷം -1998 ജനുവരി 26
  • ഉദ്ഘാടനം ചെയ്തത് - എ . ബി വാജ്പേയി
  • കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം - ബേലാപ്പൂർ
  • കൊങ്കൺ റെയിൽവേ പാതയുടെ നീളം - 760 കിലോമീറ്റർ
  • കൊങ്കൺ റെയിൽവേയുടെ ആദ്യ ചെയർമാൻ - E  ശ്രീധരൻ
  • കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ - റോഹ - മംഗലാപുരം

Related Questions:

റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടു പാലും ഭക്ഷണവും ലഭ്യമാക്കാൻ റെയിൽവെ - മന്ത്രാലയം ആരംഭിച്ച പദ്ധതി :
ഇന്ത്യയിൽ ആദ്യമായി ഏത് ട്രെയിനിലാണ് ATM മെഷീൻ സ്ഥാപിച്ചത് ?
ഇന്ത്യൻ റയിൽവേയുടെ ഭാഗ്യമുദ്ര ?
ഇന്ത്യൻ റെയിൽവേയുടെ പുതിയ നോൺ എ സി പുഷ്-പുൾ അതിവേഗ ട്രെയിൻ ഏത് ?
What was the former name for Indian Railways ?