App Logo

No.1 PSC Learning App

1M+ Downloads
റെയിൽവേ സ്റ്റേഷനുകളിൽ കുഞ്ഞുങ്ങൾക്ക് ചൂടു പാലും ഭക്ഷണവും ലഭ്യമാക്കാൻ റെയിൽവെ - മന്ത്രാലയം ആരംഭിച്ച പദ്ധതി :

Aമാ

Bയാത്രിമിത്ര

Cജനനിസേവ

Dപ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ യോജന

Answer:

C. ജനനിസേവ


Related Questions:

ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഹിമാചൽ പ്രദേശിലെ റെയിൽപാത ഏത്?
"The Indian Rail" is :
2024 ജൂണിൽ ഗുഡ്‌സ് ട്രെയിനും കാഞ്ചൻജംഗ എക്‌സ്പ്രസ്സ് പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് അപകടം ഉണ്ടായത് ഏത് സംസ്ഥാനത്താണ് ?
ഇന്ത്യൻ റെയിൽവേയുടെ പുതിയ ഹെൽപ് ലൈൻ നമ്പർ ?