App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിയേയും വൈപ്പിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഏതാണ് ?

Aഗോശ്രീപാലം

Bചുയലി പാലം

Cവെൻതുരുത്തി പാലം

Dഇഞ്ചിയൂർ പാലം

Answer:

A. ഗോശ്രീപാലം


Related Questions:

തിരുവിതാംകൂറിലെ ആദ്യ ബസ് സർവീസ് ആരംഭിച്ചത് ഏതു വർഷമാണ് ?
NH 966 B ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണ് ?
കേരളത്തിലെ ആദ്യ തൂക്കുപാലം പുനലൂരിൽ നിർമ്മിച്ച വർഷം ഏത് ?
ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ എവിടെയാണ് നിലവിൽ വന്നത് ?
കേരളത്തിൽ പൊതുമരാമത്ത് റോഡുകൾ ഏറ്റവും കുറച്ചുള്ള ജില്ല ഏതാണ് ?