App Logo

No.1 PSC Learning App

1M+ Downloads
കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആസ്ഥാനം എവിടെ ?

Aതൃശ്ശൂർ

Bഎറണാകുളം

Cപാലക്കാട്

Dഇരിങ്ങാലക്കുട

Answer:

A. തൃശ്ശൂർ

Read Explanation:

മധ്യകേരളത്തിൽ എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ ഹൈന്ദവക്ഷേത്രങ്ങളുടെ മേൽനോട്ടത്തിനായി കേരള സർക്കാർ രൂപീകരിച്ചിട്ടുള്ള ഒരു ട്രസ്റ്റാണ് കൊച്ചിൻ ദേവസ്വം ബോർഡ്


Related Questions:

ഓഡിനൻസായിരുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ട് നിയമമാക്കിയ വർഷം ഏത്?
തിരു-കൊച്ചി ഹിന്ദുമത സ്ഥാപന നിയമം ആക്ട് XV (Hindu Religious Institution Act XV of 1950) നിലവിൽ വന്ന വർഷം ?
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ആസ്ഥാനം എവിടെയാണ് ?

'ഹിന്ദു'മതവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.സിന്ധുനദിയുടെ പേരിൽ നിന്നാണു് 'ഹിന്ദു' എന്ന വാക്ക് ഉണ്ടായത്.

2.ലോകത്തിലെ ഏറ്റവും പുരാതനമായ മതം ആയി കണക്കാക്കപ്പെടുന്നു.

3.ലോകത്തിൽ ഏറ്റവും അധികം വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം

2014 ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓർഡിനൻസ് പുറത്തിറക്കിയ ഗവർണർ ആരാണ് ?