Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി -മംഗളുരു പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി ഉദ്‌ഘാടനം ചെയ്തത് ആര് ?

Aപ്രധാനമന്ത്രി നരേന്ദ്രമോദി

Bമുഖ്യമന്ത്രി പിണറായി വിജയൻ

Cഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

Dകർണ്ണാടക മുഖ്യമന്ത്രി ബി .എസ് .യെദ്യൂരപ്പ

Answer:

A. പ്രധാനമന്ത്രി നരേന്ദ്രമോദി

Read Explanation:

'ഒരു രാജ്യം ഒരു വാതക ഗ്രിഡ് 'രൂപീകരണത്തിനുള്ള പ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി.


Related Questions:

ഇപ്പോഴത്തെ സിക്കിമിന്റെ മുഖ്യമന്ത്രി ?
24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?
പാരീസ് പാരാലമ്പിക്സ് 2024 ൽ ഇന്ത്യക്കായി പുരുഷന്മാരുടെ ഹൈജമ്പിൽ സ്വർണം നേടിയത്
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (Central Board of Direct Taxes) അധിക ചുമതലയുള്ള ചെയർപേഴ്സൺ ?
ഡൽഹിയിലെ "ഫിറോസ് ഷാ കോട്ട്‌ല" സ്റ്റേഡിയത്തിന്റെ പുതിയ പേര് ?