കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാമത് ജന്മവാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിൻ്റെ പൂർണ്ണകായ വെങ്കലപ്രതിമ സ്ഥാപിച്ചത് എവിടെയാണ് ?
Aവള്ളിക്കുന്നം
Bകൊട്ടാരക്കര
Cരാമപുരം
Dകോടിമത
Answer:
D. കോടിമത
Read Explanation:
• കോട്ടയം ജില്ലയിലെ കോടിമത പള്ളിപ്പുറത്ത്കാവ് ക്ഷേത്രത്തിന് സമീപമാണ് വെങ്കല പ്രതിമ സ്ഥാപിച്ചത്
• സാഹിത്യകാരനും സംസ്‌കൃത പണ്ഡിതനും ഐതീഹ്യമാലയുടെ രചയിതാവുമാണ് കൊട്ടാരത്തിൽ ശങ്കുണ്ണി
• കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 170-ാമത് ജന്മവാർഷികം ആഘോഷിച്ച വർഷം - 2025