App Logo

No.1 PSC Learning App

1M+ Downloads
കൊളംബിയ സർവ്വകലാശാലയുടെ ആദ്യ വനിത പ്രസിഡണ്ടായി നിമിതയായത് ?

Aനാടാഷ പിർക്ക് മുസാർ

Bമിനൂഷ് ഷഫീഖ്

Cഡീർഡ്രെ മക്ലോസ്‌കി

Dഅന്ന ഷ്വാർട്സ്

Answer:

B. മിനൂഷ് ഷഫീഖ്

Read Explanation:

  • കൊളംബിയ സർവ്വകലാശാലയുടെ ആദ്യ വനിത പ്രസിഡണ്ടായി നിമിതയായ വ്യക്തി - മിനൂഷ് ഷഫീഖ്
  • 2024 - 28 കാലഘട്ടത്തിൽ UNO യുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഏഷ്യ പസഫിക് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങൾ - ഇന്ത്യ ,സൌത്ത് കൊറിയ 
  • രാജ്യത്തെ ശേഷിക്കുന്ന 3 ആണവ നിലയങ്ങൾ അടച്ചുപൂട്ടുവാനുള്ള നടപടി തുടങ്ങിയതോടെ പൂർണമായും ആണവമുക്തമാകാൻ ഒരുങ്ങുന്ന രാജ്യം - ജർമ്മനി 
  • ഇന്ത്യൻ സഹായത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ' മാംഗ്ഡെചു ' ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന രാജ്യം - ഭൂട്ടാൻ 

Related Questions:

പെസ്റ്റലോസിയെ വളരെയധികം സ്വാധീനിച്ചത് ആരുടെ പുസ്തകമാണ് ?
ഉയർന്ന തലത്തിൽ പ്ലേറ്റോയുടെ പാഠ്യ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ ഏതെല്ലാം?
അക്കാദമി എന്ന വിദ്യാലയം ഗ്രീസിൽ ആരംഭിച്ചതാര് ?
"മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ്" എന്നറിയപ്പെടുന്നത് ആര് ?
ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രവാചകൻ ആരാണ് ?