App Logo

No.1 PSC Learning App

1M+ Downloads
ആധുനിക വിദ്യാഭ്യാസത്തിൻ്റെ പ്രവാചകൻ ആരാണ് ?

Aകൊമേനിയസ്

Bറൂസ്സോ

Cപ്ലേറ്റോ

Dഅരിസ്റ്റോട്ടിൽ

Answer:

A. കൊമേനിയസ്


Related Questions:

"മർദ്ദിതരുടെയും ചൂഷിതരുടെയും വക്താവ്" എന്നറിയപ്പെടുന്നത് ആര് ?
താഴെ തന്നിരിക്കുന്നവയിൽ പെസ്റ്റലോസിയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത്?
പാദുവ സർവകലാശാല സ്ഥിതി ചെയ്യുന്നത് :
മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?
സാമൂഹ്യശാസ്ത്ര ക്ലാസ്സിൽ അദ്ധ്യാപികയ്ക്ക് ഉപയോഗിക്കാവുന്ന ഒരു ഡസ്ക്ടോപ്പ് പ്ലാനറ്റോറിയം സോഫ്റ്റ്വെയർ താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ്?