"കൊഹിഷൻ എന്നാൽ '
Aഒരേയിനം തന്മാതകൾ തമ്മിലുള്ള ആകർഷണം
Bരണ്ട് വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുളള ആകർഷണം
Cഒരേയിനം തന്മാതകൾ തമ്മിലുള വികർഷണം
Dഇതൊന്നുമല്ല
Aഒരേയിനം തന്മാതകൾ തമ്മിലുള്ള ആകർഷണം
Bരണ്ട് വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുളള ആകർഷണം
Cഒരേയിനം തന്മാതകൾ തമ്മിലുള വികർഷണം
Dഇതൊന്നുമല്ല
Related Questions:
ആറ്റത്തിനുള്ളിൽ കാണപ്പെടുന്ന കണങ്ങളും അവയെ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരുടെ പേരുകളും നൽകിയിരിക്കുന്നു. ശരിയായ ജോഡി/ജോഡികൾ കണ്ടെത്തുക.
(i) ഇലക്ട്രോൺ - ജെ.ജെ തോംസൺ
(ii) പ്രോട്ടോൺ - ഹെൻറി മോസ്ലി
(iii) ന്യൂട്രോൺ - ജെയിംസ് ചാഡ് വിക്ക്
(iv) പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്