ആഗോളതാപനത്തിന് കാരണമാകുന്ന പ്രാഥമിക ഹരിതഗൃഹ വാതകം ഏതാണ് ?
AN2
BO2
CCo2
DAr
Answer:
C. Co2
Read Explanation:
• കാർബൺ ഡൈ ഓക്സൈഡ് , മീഥേൻ , നൈട്രസ് ഓക്സൈഡ് , CFC ഇവയെല്ലാം ആഗോള താപനത്തിനു കരണമാകുന്നു.
• ഉയർന്ന അളവിലുള്ള ഹരിതഗൃഹവാതകങ്ങളുടെ സ്വാധീനം മൂലം ഭൂമിയുടെ താപനില ഉയരുന്ന പ്രതിഭാസമാണ് ആഗോളതാപനം എന്ന പേരിൽ അറിയപ്പെടുന്നത്