Challenger App

No.1 PSC Learning App

1M+ Downloads
കോംബ്രഹെൻസീവ് ആൻഡ് പ്രോഗ്രസീവ് എഗ്രിമെൻറ് ഫോർ ട്രാൻസ്-പസഫിക് പാർട്ണർഷിപ്പിൽ (CPTPP) അംഗമായ ആദ്യ യൂറോപ്യൻ രാജ്യം ?

Aക്രൊയേഷ്യ

Bബെൽജിയം

Cബ്രിട്ടൻ

Dഉക്രൈൻ

Answer:

C. ബ്രിട്ടൻ

Read Explanation:

• ഏഷ്യാ-പസഫിക് റീജിയണിലെ സാമ്പത്തിക വ്യാപാര പങ്കാളിത്തവും വ്യാപാര സഹകരണവും വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച എഗ്രിമെൻറ് • എഗ്രിമെൻറിൻ്റെ ഭാഗമാകുന്ന 12-ാമത്തെ രാജ്യമാണ് ബ്രിട്ടൻ


Related Questions:

ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS) നിലവിൽ വന്ന വർഷം ?

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ഉത്തര അറ്റ്ലാന്റിക് സഖ്യ സംഘടന (NATO) രൂപം കൊണ്ടത് 1949 April 4 നാണ്
  2. ബ്രസൽസ് ആണ് നാറ്റോയുടെ ആസ്ഥാനം
  3. അംഗരാജ്യങ്ങൾക്കു നേരെയുള്ള സൈനിക നീക്കങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്നതാണ് ലക്ഷ്യം
    ഒമാനിലെ നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ചാൻസലറായി നിയമിച്ച പ്രമുഖ വ്യവസായി ?
    The term 'Nairobi Package' is related to the affairs of
    Which of the following is not permanent member of Security council?