Challenger App

No.1 PSC Learning App

1M+ Downloads

കോമൺ മിനിമം പ്രോഗ്രാമിലെ നിർദേശങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. വിഭവങ്ങൾ അനുവദിക്കുന്നതിനും പ്രോഗ്രാമുകൾ നിരീക്ഷിക്കുന്നതിനും ഒരു ദേശീയ വിദ്യാഭ്യാസകമ്മിഷൻ രൂപീകരിക്കും.
  2. എല്ലാ അധ്യാപകരും നിർബന്ധമായും NCERT മുഖാന്തിരം നടത്തപ്പെടുന്ന NISHTA പദ്ധതിയിൽ പങ്കെടുക്കേണ്ടതുണ്ട്
  3. വിദ്യാഭ്യാസത്തിനുള്ള പൊതുചെലവ് ജി ഡി പി യുടെ 6% ആയി ഉയർത്തും.

    A1 തെറ്റ്, 2 ശരി

    B1, 3 ശരി

    Cഇവയൊന്നുമല്ല

    D1, 2 ശരി

    Answer:

    B. 1, 3 ശരി

    Read Explanation:

    ഇന്ത്യയിലെ ഒരു കൂട്ടുകക്ഷി സർക്കാരിന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്ന ഒരു രേഖയാണ് Common Minimum Programme (CMP).

    സഖ്യസർക്കാർ നിലവിൽ വന്നപ്പോൾ മുതൽ ഈ രേഖയ്ക്ക് പ്രാധാന്യം ലഭിക്കുകയും ഇന്ത്യയിലെ ഒരു മാനദണ്ഡമായി മാറുകയും ചെയ്തിരുന്നു.

    കോമൺ മിനിമം പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരുന്ന വിദ്യാ ഭ്യാസ മേഖലയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ :

    • വിദ്യാഭ്യാസത്തിനുള്ള പൊതുചെലവ് ജിഡിപിയുടെ 6% ആയി ഉയർത്തും.
    • ഗുണമേന്മയുള്ള അടിസ്ഥാന വിദ്യാഭ്യാസത്തിനുള്ള പ്രവേശനം സാർവത്രികമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്കായി എല്ലാ കേന്ദ്ര നികുതികൾക്കും സെസ് ഏർപ്പെടുത്തും.
    • വിഭവങ്ങൾ അനുവദിക്കുന്നതിനും പ്രോഗ്രാമുകൾ നിരീക്ഷിക്കുന്നതിനും ഒരു ദേശീയ വിദ്യാഭ്യാസകമ്മിഷൻ രൂപീകരിക്കും. etc 

    Related Questions:

    യു.ജി.സി , എൻ.സി.റ്റി.ഇ. , എ.ഐ.സി.റ്റി.ഇ എന്നീ സമിതികൾ നിറുത്തലാക്കി, പകരം ആരംഭിക്കുന്ന ഒറ്റ സ്ഥാപനം
    Tenure of UGC Chairman:-
    ദേശീയ വിദ്യാഭ്യാസ നയം 2020ൻ്റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എത്രാം ക്ലാസ് മുതലാണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുക?
    കൃഷി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നിർദേശിച്ച കമ്മീഷൻ ഏത് ?
    ഏത് ക്ലാസ് മുതലാണ് 'കോഡിംഗ്' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ദേശീയ വിദ്യാഭ്യാസ നയം 2020 വിഭാവനം ചെയ്യുന്നത്?