App Logo

No.1 PSC Learning App

1M+ Downloads
കോളറ പരത്തുന്ന ജീവികളാണ് .......... ?

Aബാക്ടീരിയ

Bഫംഗസ്

Cപ്ലാസ്മോഡിയം

Dവൈറസ്

Answer:

A. ബാക്ടീരിയ

Read Explanation:

കോളറ

  • കോളറ പടരുന്നത് മലിനജലത്തിലൂടെയും ഭക്ഷണപദാർത്ഥങ്ങളിലൂടെയുമാണ്.
  • കോളറ പടരുന്നത് മലിനജലവും ഭക്ഷണപദാർഥങ്ങളും വഴിയാണെന്ന് കണ്ടുപിടിച്ചത് - ജോൺ സ്നോ 
  • വിബ്രിയോ കോളറെ (Vibrio Cholerae) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്.

Related Questions:

അമീബിക് ഡിസന്ററി (അമീബിയാസിസ്) _____ മൂലമാണ് ഉണ്ടാകുന്നത്.
ഇന്ത്യയിൽ അവസാനമായി വസൂരി റിപ്പോർട്ട് ചെയ്യപ്പെട്ടത്?
താഴെപ്പറയുന്നവയിൽ ഏത് രോഗമാണ് വൈഡൽ ടെസ്റ്റ് ഉപയോഗിച്ച് നിർണയിക്കാൻ കഴിയുക?
ഇനിപ്പറയുന്ന ജോഡികളിൽ ഏതാണ് ഒരു രോഗവും അതിന് കാരണമാകുന്ന രോഗകാരിയുമായി ശരിയായി പൊരുത്തപ്പെടുന്നത്?
ദേശീയ ഡെങ്കി ദിനമായി ആചരിക്കുന്നത് ?