Challenger App

No.1 PSC Learning App

1M+ Downloads
കോവിഡാനന്തര ടൂറിസം മേഖലയുടെ അതിജീവനത്തിന്റെ ഭാഗമായി കേരളത്തിലെ പ്രധാന 20 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഗതാഗത വകുപ്പുമായി കൈകോർത്ത് പ്രദേശത്തെ തനത് ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ?

Aഫുഡ് വില്ലേജ്

Bഫുഡി വീൽസ്

Cഫുഡ് ഓൺ റോഡ്

Dഇവയൊന്നുമല്ല

Answer:

B. ഫുഡി വീൽസ്

Read Explanation:

വിനോദ സഞ്ചാര വകുപ്പ് (Tourism Department), ഗതാഗത വകുപ്പ് എന്നിവ കൈകോർത്ത് സംസ്ഥാനത്തെ 20 പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ പ്രദേശത്തെ തനത് ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയാണ് 'ഫുഡി വീൽസ്' ഗതാഗതം നിർത്തിയ പഴയ പാലങ്ങളിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷണശാലകൾ തുറക്കുന്ന പദ്ധതിയും ഇതിൻറെ ഭാഗമായി ആരംഭിക്കാൻ പദ്ധതിയിടുന്നു.


Related Questions:

സംസ്ഥാന ടൂറിസം വകുപ്പിന് കിഴിൽ ' ലോകമേ തറവാട് ' കലാപ്രദർശനം ഏത് ജില്ലയിലാണ് നടക്കുന്നത് ?
അടവി ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?
കേരളത്തിലെ ആദ്യ മിനിയേച്ചർ ഇക്കോ ടൂറിസം നിലവിൽ വന്നത് എവിടെ ?
ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഉത്തരവാദിത്വ ടൂറിസം ക്ലാസ്സിഫിക്കേഷൻ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം ഏതാണ് ?
ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ കയാക്കിങ് നടന്നത് എവിടെ ?