App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് പരിശോധന കിറ്റുകൾ വിതരണം ചെയ്തതിലും വിമാനസർവീസ് നടത്തിയതിലും നിരവധി മന്ത്രിമാരും ഉപമന്ത്രിമാരും അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്ന് രാജിവെച്ച ' നുയെൻ ഷ്വാൻ ഫുക് ' ഏത് രാജ്യത്തെ പ്രസിഡന്റ് ആയിരുന്നു ?

Aതായ്‌ലൻഡ്

Bകംബോഡിയ

Cവിയറ്റ്നാം

Dമലേഷ്യ

Answer:

C. വിയറ്റ്നാം

Read Explanation:

  • കോവിഡ് പരിശോധന കിറ്റുകൾ വിതരണം ചെയ്തതിലും വിമാനസർവീസ് നടത്തിയതിലും നിരവധി മന്ത്രിമാരും ഉപമന്ത്രിമാരും അഴിമതി നടത്തിയെന്ന് തെളിഞ്ഞതിനെത്തുടർന്ന് രാജിവെച്ച വിയറ്റ്നാം പ്രസിഡന്റ് - നുയെൻ ഷ്വാൻ ഫുക്
  • നേപ്പാളിന്റെ പുതിയ പ്രസിഡന്റ് ആയി ചുമതലയേറ്റത് - റാം ചന്ദ്ര പൌഡൽ 
  • ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് - ലി ക്വിയാങ് 
  • 2023 മാർച്ചിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി - ആന്റണി അൽബനീസ് 

Related Questions:

ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
The Equator does not pass through which of the following ?
അമേരിക്കൻ പ്രസിഡന്റ് ഔദ്യോഗിക വസതി എവിടെ?
പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?