2023 ഡിസംബറിൽ ശക്തമായ ഭൂചലനം ഉണ്ടായ ചൈനയിലെ പ്രവിശ്യ ഏത് ?AഷാൻസിBഹൈനാൻCഫുജിയാൻDഗൻസുAnswer: D. ഗൻസു Read Explanation: • വടക്കുപടിഞ്ഞാറൻ ചൈനയിൽ ആണ് ഗൻസു പ്രവിശ്യ സ്ഥിതി ചെയ്യുന്നത് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം - ലീയിഗു പട്ടണംRead more in App