App Logo

No.1 PSC Learning App

1M+ Downloads
കോവിഡ് വാക്സിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ഐക്യരാഷ്ട്രസഭയുടെ കീഴിൽ ആരംഭിച്ച നേതൃത്വം ?

Aസേഫ് വാക്സിൻ

Bവാക്സിൻ കോൺഫിഡൻസ് പ്രൊജക്റ്റ്

Cടീം ഹാലോ

Dഐ.എസ്.ആർ.സി

Answer:

C. ടീം ഹാലോ


Related Questions:

യൂറോപ്യൻ യൂണിയൻ രൂപവത്കരിച്ച വർഷമേത്?
ലോക കാലാവസ്ഥ സംഘടന (WMO) സ്ഥാപിതമായ വർഷം ഏത് ?
2023 ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം ?
ലോകത്തിൽ വ്യാവസായികമായി വികസിച്ചതും ഉയർന്നു വരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ?
അന്താരാഷ്‌ട്ര ആണവ ഊർജ ഏജൻസി (IAEA) സ്ഥാപിതമായ വർഷം ?