App Logo

No.1 PSC Learning App

1M+ Downloads
കോശം കണ്ടുപിടിച്ചത് ആരാണ് ?

Aറോബർട്ട് ബ്രൗൺ

Bറോബർട്ട് ഹുക്ക്

Cഎം ജെ ഷ്ളീഡൻ

Dതിയോഫ്രാസ്റ്റസ്

Answer:

B. റോബർട്ട് ഹുക്ക്


Related Questions:

സസ്തനികളുടെ ബ്ലാസ്റ്റോസിസ്റ്റിലെ ആന്തര കോശ സമൂഹങ്ങളിൽ (inner cell mass) നിന്നും ഉണ്ടാകുന്ന ഭ്രൂണവിത്തു (Embryonic stem cells) ഏത് തരം കോശങ്ങൾക്ക് ഉദാഹരണമാണ്?

ചുവടെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1. ജന്തുകോശങ്ങളിൽ കോശഭിത്തി (cell wall) കാണപ്പെടുന്നില്ല.

 2. കോശഭിത്തിയിലടങ്ങിയിരിക്കുന്ന മൂലകങ്ങൾ കാത്സ്യം, മഗ്നീഷ്യം എന്നിവയാണ്

 3. കോശഭിത്തി നിർമിക്കപ്പെട്ടിരിക്കുന്നത് ലിപ്പിഡുകളും പ്രോട്ടീനുകളും കൊണ്ടാണ്


കോശങ്ങളിൽ കാണപ്പെടുന്നതും കോശത്തിനാവശ്യമായ ഊർജം ATP യുടെ രൂപത്തിൽ നിർമ്മിക്കുന്നതും സംഭരിക്കുന്നതുമായ കോശ ഘടകം ഏത്?
ഫേനം ആവരണം ചെയ്യപ്പെട്ടിരിക്കുന്ന സ്തരം ഏതാണ് ?
ഗ്രന്ഥികോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന കോശാംഗം തിരഞ്ഞെടുക്കുക.