കോശത്തിനുള്ളിലെ ജെല്ലി പോലുള്ള ഭാഗം അറിയപ്പെടുന്നത്?Aമർമ്മംBമൈറ്റോകോൺട്രിയCകോശഭിത്തിDകോശദ്രവ്യംAnswer: D. കോശദ്രവ്യം Read Explanation: കോശസ്തരത്തിനുള്ളിൽ, ന്യൂക്ലിയസിനും കോശസ്തരത്തിനും ഇടയിലുള്ള ജെല്ലിപോലുള്ള ദ്രാവകമാണ് കോശദ്രവ്യം. Read more in App