Challenger App

No.1 PSC Learning App

1M+ Downloads
കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്നത് ഏതിലൂടെയാണ് ?

Aഅന്തർദ്രവ്യ ജാലിക

Bഫേനം

Cറൈബോസോം

Dമർമം

Answer:

A. അന്തർദ്രവ്യ ജാലിക

Read Explanation:

അന്തർദ്രവ്യജാലിക (എൻഡോപ്ലാസ്മിക് റെറ്റികുലം)

  • കോശസ്തരം മുതൽ മർമ്മ സ്ഥരം വരെ വ്യാപിച്ചു കിടക്കുന്നു 
  • കോശത്തിനുള്ളിൽ പദാർത്ഥ സംവഹനം നടക്കുന്ന കോശഭാഗം 
  • കോശത്തിനുള്ളിലെ സഞ്ചാരപാത എന്നറിയപ്പെടുന്നു 
  • കോശത്തിന് ദൃഢതയും ആകൃതിയും നൽകുന്ന കോശ ഭാഗം 
  • കോശാസ്ഥികൂടം എന്നറിയപ്പെടുന്ന കോശ ഭാഗം

  • റൈബോസോം ഇല്ലാത്ത അന്തർദ്രവ്യജാലികയെ മൃദു അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു
  • റൈബോസോം ഉള്ള അന്തർദ്രവ്യജാലികയെ : പരുക്കൻ അന്തർദ്രവ്യജാലിക എന്നറിയപ്പെടുന്നു

  • മൃദു അന്തർദ്രവ്യജാലികയുടെ ധർമ്മം : കൊഴുപ്പ് നിർമ്മാണം
  • പരുക്കൻ അന്തർദ്രവ്യജാലികയുടെ ധർമ്മം : പ്രോട്ടീൻ നിർമ്മാണം

Related Questions:

Who proposed the cell theory?
Interkinesis is followed by
To which of the following organisms is the Cell Theory given by Schleiden and Schwann NOT applicable?
ജന്തു കോശങ്ങളിൽ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്ന വാതകം ?
Smallest functional unit of our body :