Challenger App

No.1 PSC Learning App

1M+ Downloads
കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന ഭാഗം ഏതാണ്?

Aമർമം

Bകോശദ്രവ്യം

Cമൈറ്റോകോൺഡ്രിയ

Dഗോൾഗിവസ്തുക്കൾ

Answer:

A. മർമം

Read Explanation:

  • കോശത്തിന്റെ നിയന്ത്രണ കേന്ദ്രമാണ് മർമം.

  • മർമത്തിനുള്ളിലെ ദ്രാവകത്തിൽ വലക്കണ്ണികൾ പോലെ കാണപ്പെടുന്ന ഭാഗങ്ങളാണ് ക്രൊമാറ്റിൻ ജാലിക.

  • കോശവിഭജന സമയത്ത് ഇവ ക്രോമസോമുകളായി മാറുന്നു.

  • അതിനുള്ളിൽ മർമകം (Nucleolus) എന്ന ഭാഗവുമുണ്ട്.


Related Questions:

റുഡോൾഫ് വിർഷോ ഏത് വർഷമാണ് കോശങ്ങളെക്കുറിച്ചുള്ള പുതിയ ആശയം അവതരിപ്പിച്ചത്?
പഴങ്ങളിലും പൂക്കളിലും കാണപ്പെടുന്നതും വർണ്ണാഭമായ നിറങ്ങൾ നൽകുന്നതുമായ ജൈവകണങ്ങൾ ഏവയാണ്?
ഐപീസ് ലെൻസ് 10X ഉം ഒബ്ജക്റ്റീവ് ലെൻസ് 40X ഉം ആണെങ്കിൽ ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എത്രയായിരിക്കും?
സസ്യങ്ങളിൽ രണ്ട് പർവ്വങ്ങൾക്കിടയിൽ കാണപ്പെടുന്ന മെരിസ്റ്റം ഏതാണ്?
ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?