ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?Aതന്മാത്ര കിരണങ്ങൾBപ്രകാശ കിരണങ്ങൾCഇലക്ട്രോൺ കിരണാവലിDചൂട്Answer: C. ഇലക്ട്രോൺ കിരണാവലി Read Explanation: സാധാരണ മൈക്രോസ്കോപ്പിനേക്കാൾ ഒരു ദശലക്ഷം മടങ്ങിലധികം വസ്തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണമാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ്.ജീവകോശങ്ങൾ, വൈറസുകൾ, തന്മാത്ര ഘടനകൾ എന്നിവയുടെ വിശദമായ നിരീക്ഷണത്തിന് ഇത് സഹായിക്കുന്നു.ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഇലക്ട്രോൺ കിരണാവലിയാണ് (Electronic Beam) ഉപയോഗിക്കുന്നത്.വിവിധതരത്തിലുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പുകൾ ഇന്ന് ഉപയോഗത്തിലുണ്ട്. Read more in App