App Logo

No.1 PSC Learning App

1M+ Downloads
കോശത്തിൽ നിറഞ്ഞിരിക്കുന്നതും നിരവധി രാസപ്രവർത്തനങ്ങളുടെ മാധ്യമമായി വർത്തിക്കുന്നതുമായ ജെല്ലി പോലുള്ള ദ്രാവകം ഏതാണ്?

Aകോശദ്രവ്യം

Bജീവദ്രവ്യം

Cമർമ്മകം

Dക്രൊമാറ്റിൻ ജാലിക

Answer:

A. കോശദ്രവ്യം

Read Explanation:

കോശദ്രവ്യം (Cytoplasm)

  • കോശത്തിൽ നിറഞ്ഞിരിക്കുന്ന ജെല്ലി പോലുള്ള ദ്രാവകം.

  • ഇത് എല്ലാ കോശാംഗങ്ങളേയും യഥാസ്ഥാനത്ത് നിലനിർത്തുകയും, നിരവധി രാസപ്രവർത്തനങ്ങളുടെ മാധ്യമമായി വർത്തിക്കുകയും ചെയ്യുന്നു.


Related Questions:

ആന്റൻവാൻ ലീവെൻ ഹോക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?
ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ പ്രകാശത്തിനു പകരം ഉപയോഗിക്കുന്നത് എന്താണ്?
കോശങ്ങളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്താണ്?
കോശത്തിലെ ഊർജ്ജോൽപാദന കേന്ദ്രം എന്നറിയപ്പെടുന്നത് ഏതാണ്?
റോബർട്ട് ഹുക്ക് ഏത് നൂറ്റാണ്ടിലാണ് കോർക്ക് കഷ്ണത്തെ നിരീക്ഷിച്ചത്?