App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീനുകളും ലിപിഡുകളും കോശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പുറത്തേക്കും അയക്കാൻ സഹായിക്കുന്ന കോശാംഗം ഏതാണ്?

Aഗോൾഗിവസ്തുക്കൾ

Bഅന്തർദ്രവ്യ ജാലിക

Cമൈറ്റോകോൺഡ്രിയ

Dമർമം

Answer:

A. ഗോൾഗിവസ്തുക്കൾ

Read Explanation:

  • ഒരു കോശത്തിൽ അടുക്കിവെച്ച സ്തരപാളികൾ പോലെ കാണപ്പെടുന്ന കോശാംഗങ്ങളാണിവ.

  • പ്രോട്ടീനുകളും ലിപിഡുകളും സ്തരസഞ്ചികളിൽ പൊതിഞ്ഞ് കോശത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും, കോശത്തിന്റെ പുറത്തേക്കും അയക്കുന്നത് ഈ കോശാംഗങ്ങളാണ് .


Related Questions:

ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച വർഷം ഏതാണ്?
ഒന്നിലധികം ലെൻസുകൾ ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് ഏതാണ്?
17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?
കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന ഭാഗം ഏതാണ്?
കോശത്തിൽ നിറഞ്ഞിരിക്കുന്നതും നിരവധി രാസപ്രവർത്തനങ്ങളുടെ മാധ്യമമായി വർത്തിക്കുന്നതുമായ ജെല്ലി പോലുള്ള ദ്രാവകം ഏതാണ്?