Challenger App

No.1 PSC Learning App

1M+ Downloads
കോശസിദ്ധാന്തം അനുസരിച്ച്, ജീവന്റെ അടിസ്ഥാന യൂണിറ്റ് എന്താണ്?

Aതന്മാത്ര

Bഅണു

Cകോശം

Dജൈവ തന്മാത്ര

Answer:

C. കോശം

Read Explanation:

  • 19 ആം നൂറ്റാണ്ടിൽ വിവിധ ശാസ്ത്രജ്ഞരുടെ നിരീക്ഷണ ഫലങ്ങളെല്ലാം സമന്വയിപ്പിച്ച് രൂപീകരിച്ചതാണ് കോശസിദ്ധാന്തം.

  • ഇത് കോശ വിജ്ഞാനീയത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ്.

  • എല്ലാ ജീവജാലങ്ങളും ഒന്നോ ഒന്നിലധികമോ കോശങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.


Related Questions:

റോബർട്ട് ഹുക്ക് നിരീക്ഷിച്ച കോർക്ക് കഷ്ണത്തിലെ ഭാഗങ്ങളെ അദ്ദേഹം എന്തുപേരിലാണ് വിളിച്ചത്?
ഐപീസ് ലെൻസ് 10X ഉം ഒബ്ജക്റ്റീവ് ലെൻസ് 40X ഉം ആണെങ്കിൽ ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എത്രയായിരിക്കും?
ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച വർഷം ഏതാണ്?
സസ്യകോശങ്ങളിൽ ജലം, പോഷകങ്ങൾ, മാലിന്യങ്ങൾ എന്നിവ സംഭരിക്കുന്ന ഭാഗം ഏതാണ്?
ഇലകളിലേക്കുള്ള ജലത്തിന്റെയും ലവണങ്ങളുടെയും സംവഹനം നടക്കുന്നത് ഏത് കലയിലൂടെയാണ്?