Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ച വർഷം ഏതാണ്?

A1943

B1934

C1924

D1954

Answer:

B. 1934

Read Explanation:

  • ജർമൻകാരായ ഏണസ്റ്റ് റസ്ക, മാക്സ് നോള്‍ എന്നീ ശാസ്ത്രജ്ഞരാണ് 1934 - ൽ ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ചത്.

  • സാധാരണ മൈക്രോസ്കോപ്പിൽ നിന്ന് വിഭിന്നമായ ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ, ഇലക്ട്രോണുകളെ നിരീക്ഷണ വസ്തുവിൽ കേന്ദ്രീകരിക്കുവാനായി ഇലക്ട്രോമാഗ്നെറ്റുകൾ ഉപയോഗിക്കുന്നു.

  • വിവിധ ആവശ്യങ്ങൾക്കായി വിവിധതരത്തിലുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പുകളാണ് ഉപയോഗിക്കുന്നത്.


Related Questions:

ഇലക്ട്രോൺ മൈക്രോസ്കോപ്പ് കണ്ടുപിടിച്ചത് ഏത് രാജ്യക്കാരാണ്?
മർമ്മവും കോശദ്രവ്യവും ഉൾപ്പെടെ കോശസ്തരത്തിനുള്ളിലെ എല്ലാ ഘടകങ്ങളും ചേർന്ന ഭാഗം ഏതാണ്?
നിർജീവമായ കോശങ്ങൾ അടങ്ങിയതും കട്ടികൂടിയ കോശഭിത്തികളുള്ളതും സസ്യഭാഗങ്ങൾക്ക് ദൃഢത നൽകുന്നതുമായ കല ഏതാണ്?
കോശസിദ്ധാന്തം അനുസരിച്ച്, പുതിയ കോശങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത്?
എല്ലാ പദാർത്ഥങ്ങളേയും കോശത്തിനകത്തേക്ക് കടത്തിവിടാത്ത കോശസ്തരം ഏത് പേരിലാണ് അറിയപ്പെടുന്നത്?