കോശസിദ്ധാന്തം രൂപീകരിച്ച നൂറ്റാണ്ട് ഏതാണ്?A18-ാം നൂറ്റാണ്ട്B19-ാം നൂറ്റാണ്ട്C20-ാം നൂറ്റാണ്ട്D17-ാം നൂറ്റാണ്ട്Answer: B. 19-ാം നൂറ്റാണ്ട് Read Explanation: 19 ആം നൂറ്റാണ്ടിൽ വിവിധ ശാസ്ത്രജ്ഞരുടെ നിരീക്ഷണ ഫലങ്ങളെല്ലാം സമന്വയിപ്പിച്ച് രൂപീകരിച്ചതാണ് കോശസിദ്ധാന്തം.ഇത് കോശ വിജ്ഞാനീയത്തിന്റെ അടിസ്ഥാന സിദ്ധാന്തമാണ്.എല്ലാ ജീവജാലങ്ങളും ഒന്നോ ഒന്നിലധികമോ കോശങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. Read more in App