സിമ്പിൾ മൈക്രോസ്കോപ്പിൽ വസ്തുക്കളെ എത്ര മടങ്ങുവരെ വലുപ്പത്തിൽ കാണാം?A100 മടങ്ങ്B1000 മടങ്ങ്C10 മടങ്ങ്D1 മടങ്ങ്Answer: C. 10 മടങ്ങ് Read Explanation: ഒറ്റ ലെൻസ് മാത്രം ഉപയോഗിക്കുന്ന സിമ്പിൾ മൈക്രോസ്കോപ്പിൽ വസ്തുക്കളെ പത്തുമടങ്ങുവരെ വലുപ്പത്തിൽ കാണാം. Read more in App