App Logo

No.1 PSC Learning App

1M+ Downloads
കോശസിദ്ധാന്തത്തിന് (Cell theory) അന്തിമ രൂപം നൽകിയത് ആര്?

Aഷ്ളീഡൻ

Bഷ്വാൻ

Cറുഡോൾഫ് വിർഷോ

Dആന്റണി വാൻ ലീവൻഹോക്ക്

Answer:

C. റുഡോൾഫ് വിർഷോ

Read Explanation:

  • ഷ്ളീഡനും ഷ്വാനും ചേർന്ന് കോശസിദ്ധാന്തം ആവിഷ്ക്കരിച്ചെങ്കിലും, പുതിയ കോശങ്ങൾ എങ്ങനെ ഉണ്ടാകുന്നു എന്ന് വിശദീകരിക്കുന്നതിൽ അത് പരാജയപ്പെട്ടു. റുഡോൾഫ് വിർഷോയാണ് കോശങ്ങൾ വിഭജിക്കുന്നുവെന്നും നിലവിലുള്ള കോശങ്ങളിൽ നിന്നുമാണ് പുതിയ കോശങ്ങൾ ഉണ്ടാകുന്നതെന്നും (Omnis cellula-e cellula) ആദ്യമായി വിശദീകരിച്ച് കോശസിദ്ധാന്തത്തിന് അന്തിമ രൂപം നൽകിയത്.


Related Questions:

Which of the following organisms doesn’t have a cell?
A plant cell wall is mainly composed of?
The structure of the cell membrane was studied in detail after the invention of the _____
കോശവിഭജന സമയത്ത് ന്യൂക്ലിയസിനുള്ളിൽ പ്രത്യക്ഷപ്പെടുന്ന ഡിഎൻഎ നൂലുകൾ?
The longest cell in human body is ?