App Logo

No.1 PSC Learning App

1M+ Downloads
കോൺഗ്രസ്സിന്റെ സമാധാനപരമായ മരണത്തിന് സഹായിക്കും എന്ന് പ്രഖ്യാപിച്ച വൈസ്രോയി ?

Aകഴ്സൺ പ്രഭു

Bഡഫറിൻ പ്രഭു

Cലിറ്റൺ പ്രഭു

Dറിപ്പൺ പ്രഭു

Answer:

A. കഴ്സൺ പ്രഭു

Read Explanation:

കഴ്സൺ പ്രഭു:

  • 1905ൽ ബംഗാൾ വിഭജനം നടത്തിയ വൈസ്രോയിയായിരുന്നു കഴ്സൺ പ്രഭു.
  • "എന്റെ പൂര്‍വ്വികരെ പോലെ തന്നെ ഞാനും തോക്കു കൊണ്ടും വാള്‍ കൊണ്ടും ഇന്ത്യയെ ഭരിക്കും" എന്നു പറഞ്ഞ വൈസ്രോയി.
  • ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്‌ ഇന്ത്യ ഇദ്ദേഹത്തിൻറെ ഭരണകാലയളവിൽ ആണ് സ്ഥാപിക്കപ്പെട്ടത്.
  • തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യത്തെ വൈസ്രോയിയും,ആലപ്പുഴയെ കിഴക്കിന്റെ വെനീസ്‌ എന്നു വിശേഷിപ്പിച്ച വൈസ്രോയിയും കഴ്സൺ ആണ്.

  • 1900 ലെ ഈഴവ മെമ്മോറിയല്‍ സമർപ്പിക്കപ്പെട്ടത് കഴ്സൺ പ്രഭുവിനാണ്.


Related Questions:

സ്വദേശി എന്ന മുദ്രാവാക്യം ആദ്യമായി ഉയർന്ന 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിന്റെ അധ്യക്ഷൻ ആരായിരുന്നു ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ വനിത പ്രസിഡന്റ് ആര് ?
രണ്ട് തവണ കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തിയ ഏക വിദേശി ?
The first Muslim President of Indian National Congress was:
Who presided over the first meeting of Indian National Congress?