App Logo

No.1 PSC Learning App

1M+ Downloads
കോൺസ്റ്റാന്റിനോപ്പിളിനെ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയത് ആര് ?

Aകോൺസ്റ്റന്റയിൻ

Bതിയോഡോഷ്യസ് ഒന്നാമൻ

Cടൈബീരിയസ് ചക്രവർത്തി

Dഅഗസ്റ്റസ് സീസർ

Answer:

A. കോൺസ്റ്റന്റയിൻ

Read Explanation:

  • കോൺസ്റ്റാന്റിനോപ്പിളിനെ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കിയത് കോൺസ്റ്റന്റയിൻ ആയിരുന്നു.
  • ക്രിസ്തുമതം സ്വീകരിച്ച ആദ്യ റോമൻ ചക്രവർത്തിയാണ് കോൺസ്റ്റന്റയിൻ.
  • യേശുക്രിസ്തുവിന്റെ ജനന സമയത്ത് റോം ഭരിച്ചിരുന്നത് അഗസ്റ്റസ് സീസർ ആയിരുന്നു.
  • ക്രിസ്തുമതത്തെ റോമിലെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചത് തിയോഡോഷ്യസ് ഒന്നാമനാണ്.
  • ടൈബീരിയസ് ചക്രവർത്തിയുടെ കാലത്താണ് യേശുക്രിസ്തുവിനെ കുരിശിലേറ്റിയത്.

Related Questions:

പിലൊ പ്പൊണീഷ്യൻ യുദ്ധത്തിന്റെ ചരിത്രമെഴുതിത് ആര് ?
ഹെല്ലനിക് സംസ്ക്കാരം എന്നറിയപ്പെടുന്ന സംസ്ക്കാരം ?
ഗ്രീക്കുകാർ ആരെയാണ് സൂര്യദേവൻ ആയി ആരാധിച്ചിരുന്നത് ?
ഏത് ചക്രവർത്തിയുടെ കാലത്താണ് പാർത്ഥിയോൺ ക്ഷേത്രം നിർമ്മിച്ചത് ?
റോമൻ സമൂഹത്തിലെ രണ്ട് വിഭാഗങ്ങൾ ഏവ ?