App Logo

No.1 PSC Learning App

1M+ Downloads
കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ മൗലികാവകാശങ്ങളുടെ ഉപസമിതിയുടെ തലവൻ ആരായിരുന്നു?

Aസർദാർ വല്ലഭായി പട്ടേൽ

Bജെ.ബി.കൃപലാനി

Cരാജേന്ദ്ര പ്രസാദ്

Dജവഹർലാൽ നെഹ്റു

Answer:

B. ജെ.ബി.കൃപലാനി

Read Explanation:

കോൺസ്റ്റിറ്റുവന്റ് അസംബ്ലിയിൽ മൗലികാവകാശങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവ സംബന്ധിച്ച ഉപദേശക സമിതിയുടെ അധ്യക്ഷൻ സർദാർ വല്ലഭായി പട്ടേൽ ആയിരുന്നു


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവും ഹൃദയവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?

ഇന്ത്യൻ ഭരണഘടന 25 മുതൽ 28 വരെയുള്ള വകുപ്പുകളിൽ ഉറപ്പു നല്കുന്ന മതസ്വാതന്ത്ര്യത്തിൽ പെടാത്തതേത് ?

  1. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം.
  2. മതസ്ഥാപനങ്ങൾ ഉണ്ടാക്കാനും സ്ഥാവരജംഗമ സ്വത്തുക്കൾ ആർജിക്കാനുള്ള അവകാശം.
  3. ഗവൺമെന്റിന്റെ ഉടമസ്ഥതയിലും , ധനസഹായത്തിലും പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത ബോധനം നടത്തുന്നത് നിരോധിക്കുന്നു.
  4. ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനും നടത്തുന്നതിനുമുള്ള അവകാശം.
    അനുഛേദം 19,21 ഉൾപ്പടെയുള്ള മൗലികാവകാശങ്ങളെ സുപ്രീം കോടതി ആദ്യമായി വ്യാഖ്യാനിക്കാൻ ഇടയായ കേസ് ഏത് ?
    Right to Education is a fundamental right emanating from right to:
    താഴെ പറയുന്നവയിൽ ഏത് മൗലിക അവകാശത്തെയാണ് ഡോ. ബി. ആർ. അംബേദ്കർ ഭരണഘടനയുടെ 'ഹ്യദയവും ആത്മാവും' എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് ?