Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ മൗലികാവകാശങ്ങളിൽ പെടുന്നവ ഏതെല്ലാം ?

  1. സമത്വത്തിനുള്ള അവകാശം
  2. സ്വത്ത് വാങ്ങാനുള്ള അവകാശം
  3. ഇഷ്ടപെട്ട മതത്തിൽ വിശ്വസിക്കാനുള്ള അവകാശം
  4. ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
  5. സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള അവകാശം

    Aനാലും അഞ്ചും

    Bഒന്നും മൂന്നും നാലും അഞ്ചും

    Cഒന്ന് മാത്രം

    Dഎല്ലാം

    Answer:

    B. ഒന്നും മൂന്നും നാലും അഞ്ചും

    Read Explanation:

    സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത ഭേദഗതി - 44


    Related Questions:

    'മൗലിക സമത്വം' പ്രധാനമായും എന്താണ് ഊന്നിപ്പറയുന്നത്?

    (i) പശ്ചാത്തലം പരിഗണിക്കാതെ തുല്യ പരിഗണന

    (ii) സംസ്ഥാനത്തിൻ്റെ ഇടപെടൽ ഇല്ലായ്മ‌

    (iii) പോരായ്മകൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ നടപടികൾ

    (iv) എല്ലാവർക്കും തുല്യ നിയമപരമായ അവകാശങ്ങൾ

    അയിത്താചരണം ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഭരണഘടനാ വകുപ്പ് ?
    താഴെപ്പറയുന്നവയിൽ ഏതാണ് വിദേശികൾക്ക് ലഭ്യമായ മൗലികാവകാശം ?
    Right to Property was removed from the list of Fundamental Rights in;
    ഇന്ത്യൻ ഭരണഘടനയിലെ 'സമത്വം' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽനിന്നും സ്വീകരിച്ചതാണ്?