App Logo

No.1 PSC Learning App

1M+ Downloads
ക്യൂണിഫോം ലിപിയുടെ എഴുത്തുപ്രതലം എവിടെയായിരുന്നു ?

Aആലൂമിനിയം പ്ലേറ്റ്

Bതാമ്രപാത്രം

Cഭിത്തി

Dകളിമൺ പാളി

Answer:

D. കളിമൺ പാളി

Read Explanation:

ക്യൂണിഫോം ലിപി  പുരാതനമായ എഴുത്തുലിപികളിൽ ഒന്നാണ് ക്യൂണിഫോം ലിപി. സുമേറിലാണ് ഇത് ആരംഭിച്ചത്. ആപ്പിന്റെ രൂപത്തിലുള്ള (Wedge shaped) ചിത്രലിപിയാണിത്. എഴുത്തുപ്രതലം കളിമൺ പാളികളായിരുന്നു.


Related Questions:

ചൈനയുടെ ദുഃഖം / മഞ്ഞ നദി എന്നൊക്കെ അറിയപ്പെടുന്ന നദി ?
ക്യൂണിഫോം ലിപി ഏതു സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ?
മെസോപ്പൊട്ടേമിയൻ സംസ്കാരത്തിലെ ദേവാലയ സമുച്ഛയങ്ങൾ അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ?
ഹൈറോ ഗ്ലിഫിക്സ് ഏത് കാലഘട്ടത്തിലെ എഴുത്ത് രീതിയാണ് ?