കല്ലുകൊണ്ടുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ?
Aതാമ്രയുഗം
Bഇനിയാനയുഗം
Cശിലായുഗം
Dചാരുരിതിയുഗം
Answer:
C. ശിലായുഗം
Read Explanation:
ആഹാരം സമ്പാദിക്കാനും മൃഗങ്ങളിൽ നിന്ന് രക്ഷനേടാനും ആദിമ മനുഷ്യന് ഉപകരണങ്ങളും ആയുധങ്ങളും ആവശ്യമായിരുന്നു. ഇതിനായി ആദിമമനുഷ്യർ ഉപയോഗിച്ചിരുന്നത് കല്ല് (ശില) ആയിരുന്നു.
ആദിമമനുഷ്യരുടെ ജീവിതത്തെ സ്വാധീനിച്ച ഒരു പ്രധാന വസ്തുവായിരുന്നു ശില. അതിനാൽ ഈ കാലഘട്ടം ശിലായുഗം എന്നറിയപ്പെടുന്നു.