Challenger App

No.1 PSC Learning App

1M+ Downloads
ക്രമം 5 ആയ ഒരു ന്യൂന സമമിതാ മാട്രിക്സ് ആണ് A എങ്കിൽ A⁵ ഒരു

Aസമമിതം

Bന്യൂന സമമിതം

Cകർണ്ണരേഖ

Dഇവയൊന്നുമല്ല

Answer:

B. ന്യൂന സമമിതം

Read Explanation:

ക്രമം = 5 = ഒറ്റ സംഖ്യ ന്യൂന സമമിതാ മാട്രിക്സ് -----> ഒറ്റ സംഖ്യ ക്രമം -----> ന്യൂന സംമിതം ന്യൂന സമമിതാ മാട്രിക്സ് -------> ഇരട്ട സംഖ്യ ക്രമം ----> സമമിതം ഇവിടെ ക്രമം ഒറ്റ സംഖ്യ ആയതുകൊണ്ട് A⁵ =ന്യൂന സമമിതം


Related Questions:

ɸ(200) =

A=[0   1     11       0     2]A=\begin{bmatrix}0 \ \ \ -1 \ \ \ \ \ 1\\1 \ \ \ \ \ \ \ 0 \ \ \ \ \ 2 \end{bmatrix} ആയാൽ AA' ഒരു

f(x)=(x1)f(x) = \sqrt{(x-1)} എന്ന ഏകദത്തിന്റെ മണ്ഡലം എഴുതുക.

രേഖീയ സംഖ്യകൾ അംഗങ്ങൾ ആയിട്ടുള്ള ഏതൊരു മാട്രിക്സ് A പരിഗണിച്ചാലും A - A' ഒരു
x+2y+z=6 , 2x+y+2z=6, x+y+z=5 തന്നിരിക്കുന്ന സമവാക്യ കൂട്ടത്തെ കുറിച്ചു ശരിയായത് ഏത് ?