ക്രമീകൃത ബോധത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രേരക തത്വം?Aപ്രബലനം മാത്രംBപ്രബലവും അഭിപ്രേരണയുംCലക്ഷ്യവും തടസ്സവുംDലക്ഷ്യവും പിരിമുറുക്കവുംAnswer: B. പ്രബലവും അഭിപ്രേരണയും Read Explanation: സ്കിന്നറുടെ പ്രവർത്തനാനുബന്ധന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ പഠനരീതി - ക്രമീകൃത പഠനം/ ക്രമാനുബന്ധ പഠനം (Programmed learning) Read more in App