App Logo

No.1 PSC Learning App

1M+ Downloads
പഠന പ്രക്രിയയുടെ ഭാഗമായി, പ്രതികരണം -ചോദകം -പ്രബലനം എന്ന ക്രമം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ ആണ് ?

Aബി എഫ് സ്കിന്നർ

Bആർ എം ഗാഗ്നെ

Cപാവ്ലോവ്

Dക്ലാർക്ക് എൽ അൽ

Answer:

A. ബി എഫ് സ്കിന്നർ

Read Explanation:

ക്രിയാ പ്രസൂധാനുബന്ധനം എന്ന മനശാസ്ത്ര സിദ്ധാന്തത്തിൻറെ ഉപജ്ഞാതാവാണ് അമേരിക്കൻ മനശാസ്ത്രജ്ഞനായ ബി എഫ് സ്കിന്നർ.


Related Questions:

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ തിരിച്ചറിയുന്നതിന് അവലംബിക്കാവുന്ന മാർഗങ്ങളിലൊന്നാണ്
ലീപ്സിംഗിൽ ആദ്യത്തെ മനശാസ്ത്ര ലബോറട്ടറി തുറന്നത് എന്നാണ് ?
കിൻറ്റഗാർട്ടൻ്റെ ഉദ്ദേശ്യങ്ങളിൽപ്പെടുന്നത് ?
Who developed a model of a trait and calls it as sensation seeking?
Who explained seven primary mental abilities