Challenger App

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ മാസികയുടെ ദശാബ്ദത്തിലെ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരൻ ?

Aസച്ചിൻ ടെണ്ടുൽക്കർ

Bവിരാട് കോഹ്ലി

Cമഹേന്ദ്ര സിങ് ധോണി

Dരോഹിത് ശർമ്മ

Answer:

B. വിരാട് കോഹ്ലി

Read Explanation:

ദക്ഷിണാഫ്രിക്കയുടെ ഡ്വെല്‍ സ്റ്റെയ്ന്‍, ഡിവില്ലേഴ്‌സ്, ആസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, വനിതാ ഓള്‍ റൗണ്ടര്‍ എല്ലീസ് പെറി എന്നിവരാണ് പട്ടികയിലുള്ളത്.


Related Questions:

വനിതകൾക്കായുള്ള ലോക ടീം ടെന്നീസ് ചാമ്പ്യൻഷിപ്പ് ?
ദുലീപ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2018ലെ വിന്റർ ഒളിമ്പിക്സ് വേദിയായത്?
ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ ഡബിൾ സെഞ്ച്വറി നേടിയ താരം ആര് ?
വിന്റർ ഒളിമ്പിക്സിന് വേദിയായ ആദ്യത്തെ ഏഷ്യൻ രാജ്യം?