App Logo

No.1 PSC Learning App

1M+ Downloads
വിന്റർ ഒളിമ്പിക്സിന് വേദിയായ ആദ്യത്തെ ഏഷ്യൻ രാജ്യം?

Aജപ്പാൻ

Bമലേഷ്യ

Cസിംഗപ്പൂർ

Dഇന്ത്യ

Answer:

A. ജപ്പാൻ

Read Explanation:

പ്രഥമ വിന്റർ ഒളിമ്പിക്സ് 1924-ൽ ഫ്രാൻസിൽ വെച്ചു നടന്നു


Related Questions:

ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?
ഐസ് ഹോക്കി ടീമിലെ കളിക്കാരുടെ എണ്ണം ?
"ക്രിക്കറ്റിന്റെ മക്ക" എന്ന് വിശേഷിക്കപ്പെടുന്ന ക്രിക്കറ്റ് ഗ്രൗണ്ട് ഏത് ?
2023-24 ലെ യുവേഫ വനിതാ നേഷൻസ് ലീഗ് ഫുട്ബാൾ കിരീടം നേടിയ രാജ്യം ഏത് ?
ദക്ഷിണേഷ്യൻ ഗെയിമുകളുടെ മുദ്രാവാക്യം