ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?Aമിതാലി രാജ്Bസ്മൃതി മന്ഥാനCഹർമൻപ്രീത് കൗർDഷഫാലി വർമ്മAnswer: B. സ്മൃതി മന്ഥാന Read Explanation: വനിതാ ട്വന്റി -20 ഇൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത് -സ്മൃതി മന്ഥാന (112 റൺസ്) Read more in App