കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?
Aതലശ്ശേരി
Bകോഴിക്കോട്
Cതൃശ്ശൂർ
Dതിരുവനന്തപുരം
Answer:
A. തലശ്ശേരി
Read Explanation:
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം കണ്ണൂർ ജില്ലയിലെ തലശ്ശേരി വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ മുൻസിപ്പൽ സ്റ്റേഡിയം കോംപ്ലക്സിൽ ആണ് ആരംഭിക്കുന്നത്. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ (SKF) ആഭിമുഖ്യത്തിലാണ് ഈ സംരംഭം. ഇ-സ്പോർട്സ് മേഖലയ്ക്ക് പ്രോത്സാഹനം നൽകുന്നതിനും പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു