Challenger App

No.1 PSC Learning App

1M+ Downloads
ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരം ?

Aഷഫാലി വർമ്മ

Bഹർമൻപ്രീത് കൗർ

Cമിതാലി രാജ്

Dസ്‌മൃതി മന്ഥാന

Answer:

D. സ്‌മൃതി മന്ഥാന

Read Explanation:

• 7 സെഞ്ചുറികൾ നേടിയ മിതാലി രാജിൻ്റെ റെക്കോർഡാണ് സ്‌മൃതി മന്ഥാന മറികടന്നത് • ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ വനിതാ താരങ്ങളിൽ രണ്ടാമത് - മിതാലി രാജ് • മൂന്നാമത് - ഹർമൻപ്രീത് കൗർ


Related Questions:

1981 ടോക്കിയോ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഡെക്കാത്‌ലണിൽ സ്വർണ്ണം നേടിയ ഇന്ത്യൻ അത്‌ലറ്റ് 2023 ജനുവരിയിൽ അന്തരിച്ചു . അർജുന അവാർഡ് ജേതാവായ ഇദ്ദേഹത്തിന്റെ പേരെന്താണ് ?
ദിക്ഷ ദാഗർ ഏതു കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച നായകൻ ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "10000 മീറ്റർ നടത്തത്തിൽ" വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം ?
ഇന്ത്യയുടെ 82 മത് ചെസ്സ്‌ ഗ്രാൻഡ് മാസ്റ്റർ ?