Challenger App

No.1 PSC Learning App

1M+ Downloads
ക്രിമിനൽ നടപടി ചട്ടം / കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ പ്രാബല്യത്തിൽ വന്ന തീയതി ?

A1974 ഏപ്രിൽ 1

B1974 ഏപ്രിൽ 2

C1974 ഏപ്രിൽ 3

D1974 ഏപ്രിൽ 4

Answer:

A. 1974 ഏപ്രിൽ 1

Read Explanation:

ക്രിമിനൽ നടപടി ചട്ടം / കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ പ്രാബല്യത്തിൽ വന്ന തീയതി 1974 ഏപ്രിൽ 1 ആണ് .


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ഒരു വസ്തു കണ്ടുകെട്ടൽ നോട്ടീസ് ആയി ബന്ധപ്പെട്ട കോടതിക്ക് തീരുമാനമെടുക്കാം എന്ന് പറയുന്ന സി ആർ പി സി സെക്ഷൻ ?
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം
കൊള്ളയടിക്കുക, അല്ലെങ്കിൽ ഒരു കൊള്ളക്കാരൻ ചെയ്ത കൊലപാതകം എന്നിവ പോലെയുള്ള കേസുകളിൽ കുറ്റാന്വേഷണ അധികാരപരിധിയെ കുറിച്ചു പറയുന്ന CrPc സെക്ഷൻ ഏത്?
എന്താണ് എക്സ് പാർട്ടി ഓർഡർ എന്ന് പറയുന്നത് ?