Challenger App

No.1 PSC Learning App

1M+ Downloads
1973 - ലെ ക്രിമിനൽ നടപടി ചട്ടത്തിന്റെ 164-ാം വകുപ്പു പ്രകാരം

Aപോലീസോ അന്വേഷണ ഏജൻസികളോ ഹാജരാക്കുന്ന ഒരു വ്യക്തിയുടെ മൊഴി മാത്രമേ രേഖപ്പെടുത്താൻ കഴിയു

Bസ്വതന്ത്രമായി മജിസ്ട്രേറ്റിനെ സമീപിക്കുന്ന വ്യക്തിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയൂ

Cനടത്തിയ പ്രസ്താവന സ്വമേധയാ ഉള്ളതായിരിക്കണമെന്നില്ല

Dപോലീസ് ഉദ്യോഗസ്ഥന് മൊഴി രേഖപ്പെടുത്താൻ അധികാരമുണ്ട്

Answer:

A. പോലീസോ അന്വേഷണ ഏജൻസികളോ ഹാജരാക്കുന്ന ഒരു വ്യക്തിയുടെ മൊഴി മാത്രമേ രേഖപ്പെടുത്താൻ കഴിയു

Read Explanation:

• കുറ്റകൃത്യങ്ങളും മൊഴിയും മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്നത് സംബന്ധിച്ചതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സി ആർ പി സി സെക്ഷൻ 164


Related Questions:

സി ആർ പി സി നിയമപ്രകാരം ഒരു വസ്തു പിടിച്ചെടുക്കാനും ജപ്തി ചെയ്യാനുമുള്ള അധികാരം ഉദ്യോഗസ്ഥന് നൽകുന്ന സെക്ഷൻ ഏത് ?
യാത്രയിൽ നടക്കുന്ന ഒരു കുറ്റകൃത്യത്തിന്റെ അന്വേഷണ പരിധിയെ കുറിച്ച് പറയുന്ന CrPc സെക്ഷൻ ഏത്?
വാറന്റിന്റെ സാരാംശം അറിയിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?
ക്രിമിനൽ പ്രൊസീജർ കോഡിൻകീഴിലുള്ള ജുഡീഷ്യൽ നടപടികൾ വിഭാവന ചെയുന്നവ:
അറസ്റ്റ് ചെയ്ത ആളിനെ ദേഹ പരിശോധന നടത്തേണ്ടതും അയാൾക്ക് അത്യാവശ്യത്തിനു വേണ്ട വസ്ത്രം ഒഴികെ മറ്റെല്ലാ സാധനങ്ങളും സുരക്ഷിതമായി കസ്റ്റഡിയിൽ വക്കേണ്ടതാണ് .ഇത് വിവരിക്കുന്ന സെക്ഷൻ ?