App Logo

No.1 PSC Learning App

1M+ Downloads
ക്രിമിനൽ പ്രൊസീജിയർ കോഡ് 1973 (CrPC 1973) സെക്ഷൻ 44, അറസ്റ്റ് ചെയ്യാനുള്ള ആരുടെ അധികാരത്തെ വിവരിക്കുന്നു ?

Aപോലീസ് ഓഫീസർ

Bമജിസ്ട്രേറ്റ്

Cഇന്ത്യൻ പൗരൻ

Dഏതെങ്കിലും സ്വകാര്യ വ്യക്തി

Answer:

B. മജിസ്ട്രേറ്റ്

Read Explanation:

• CrPc സെക്ഷൻ 44 പ്രകാരം ഒരു മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ, തന്റെ പ്രാദേശിക അധികാരപരിധിക്കുള്ളിൽ, എക്‌സിക്യൂട്ടീവോ ജുഡീഷ്യലോ ആകട്ടെ, ഏതെങ്കിലും കുറ്റകൃത്യം ചെയ്യപ്പെടുമ്പോൾ, അയാൾ സ്വയം അറസ്‌റ്റ് ചെയ്‌തേക്കാം അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയെ അറസ്റ്റുചെയ്യാൻ ഉത്തരവിടാം • അറസ്റ്റു ചെയ്യുന്നതിന് വാറണ്ട് ആവശ്യമുണ്ടെങ്കിൽ അദ്ധേഹത്തിന് വാറണ്ട് നൽകുവാനും അധികാരം ഉണ്ട്. • പോലീസ് ഓഫീസർ അല്ലാതെ സ്വകാര്യ വ്യക്തിക്ക് ഒരാളെ അറസ്സ് ചെയാൻ കഴിയുന്ന CrPC സെക്ഷൻ - സെക്ഷൻ 43


Related Questions:

ക്രിമിനൽ പ്രൊസീജ്യർ കോടിൻറെ സെക്ഷൻ 2(x) പ്രകാരം വധശിക്ഷയോ ജീവപര്യന്തമോ അല്ലെങ്കിൽ ________ വർഷങ്ങളിൽ കൂടുതലുള്ള തടവോ ആയ ഒരു കുറ്റവുമായി ബന്ധപ്പെട്ടതാണ് വാറണ്ട് കേസ്.
സി ആർ പി സി നിയമപ്രകാരം പതിവു കുറ്റക്കാരിൽ നിന്ന് പരമാവധി എത്ര വർഷക്കാലയളവിലേക്കുള്ള നല്ല നടപ്പിനുള്ള ബോണ്ട് എഴുതി വാങ്ങാൻ സാധിക്കും ?
CrPC നിയമപ്രകാരം കുറ്റകരമായ നരഹത്യ കൊലപാതകമല്ല എന്ന നിയമം ഇനിപ്പറയുന്നവയിൽ എന്തിനാണ് ബാധകമല്ലാത്തത് ?
സി ആർ പി സി നിയമപ്രകാരം സംശയിക്കുന്ന ആളിൽ നിന്ന് നല്ല നടപ്പിനുള്ള സെക്യൂരിറ്റിയായി എഴുതി വാങ്ങാവുന്ന ബോണ്ടിൻ്റെ കാലാവധി എത്ര ?
ഒളിവിൽ പോകുന്നയാളുടെ വസ്തു ജപ്തി ചെയ്യലിനെ കുറിച്ച് പറയുന്ന സെക്ഷൻ?